സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ശക്തമാക്കി സിപിഒ ഉദ്യോഗാര്‍ത്ഥികൾ
February 26, 2021 7:08 am

തിരുവനന്തപുരം: സെക്രട്ടറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുന്നു. തങ്ങളുടെ ആവശ്യങ്ങളില്‍ വ്യക്തത വരുത്തിയുള്ള സര്‍ക്കാര്‍ ഉത്തരവ് ആവശ്യപ്പെട്ട് സമാധാനപരമായി