സ്‌കൂട്ടറില്‍ ലോറിയിടിച്ച് കെപിസിസി സെക്രട്ടറിയുടെ മകള്‍ മരിച്ചു
October 31, 2021 5:20 pm

കോഴിക്കോട്: സ്‌കൂട്ടറില്‍ ലോറിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാടിന്റെയും ജയലക്ഷ്മിയുടെും മകള്‍ അഹല്യ (15) ആണ് മരിച്ചത്.