ആഗസ്റ്റ് ഒന്നുമുതല്‍ ചാനല്‍ ചര്‍ച്ച; 31 നേതാക്കളുള്‍പ്പെട്ട പട്ടിക പുറത്തിറക്കി കെപിസിസി
July 19, 2020 8:52 pm

തിരുവനന്തപുരം: ആഗസ്റ്റ് ഒന്ന് മുതലുള്ള ചാനല്‍ചര്‍ച്ചയ്ക്ക് വഴിയൊരുക്കി 31 നേതാക്കളുള്‍പ്പെട്ട പട്ടിക പുറത്തിറക്കി കെപിസിസി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.