സോണിയ ഗാന്ധിയും ഒടുവില്‍ മുല്ലപ്പള്ളിയെ കൈവിട്ടു (വീഡിയോ കാണാം)
January 23, 2020 6:40 pm

കോണ്‍ഗ്രസില്‍ വിജയിക്കുന്നത് ഇപ്പോഴും ഗ്രൂപ്പ് നേതൃത്വങ്ങള്‍ തന്നെ. ജംബോ ഭാരവാഹിപ്പട്ടികക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉയര്‍ത്തിയ രാജി ഭീഷണിയാണ്