കെപിസിസി ആസ്ഥാനത്ത് കരിങ്കൊടി; നാടാര്‍ സമുദായത്തെ അവഗണിച്ചെന്ന് പോസ്റ്റര്‍
August 31, 2021 9:57 am

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് കരിങ്കൊടി. നാടാര്‍ സമുദായത്തെ അവഗണിച്ചെന്നും പോസ്റ്റര്‍ പതിച്ചു. നാടാര്‍ സമുദായത്തിന് ഡിസിസി അധ്യക്ഷ പദവി നല്‍കാത്തതില്‍