അനിൽ ആന്റണിക്ക് പകരം ഡോ. സരിൻ കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനർ ആകും
January 27, 2023 9:28 pm

തിരുവനന്തപുരം: ​ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററി വിവാദത്തിൽ നരേന്ദ്രമോദിക്ക് അനുകൂല പരാമർശം നടത്തിയതിനെ തുടർന്ന് രാജിവെച്ച അനില്‍