‘സുനിൽ കനകേലു ഉപദേശകനായ ശേഷം ആസൂത്രിതമായ വ്യാജ പ്രചാരണങ്ങൾ’; ഫാക്ട് ചെക്ക് പങ്കുവച്ച് എഎ റഹീം
October 21, 2023 10:00 pm

തിരുവനന്തപുരം : സുനിൽ കനകേലു കെ പി സി സി ഉപദേശകനായി ചുമതലയേറ്റതിന് ശേഷം ആസൂത്രിതമായ വ്യാജ പ്രചാരണങ്ങൾ സംഘടിപ്പിക്കുകയാണെന്ന