കെ മുരളീധരനെ കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി നിയമിച്ചു
August 6, 2021 12:11 pm

ന്യൂഡല്‍ഹി: കെ. മുരളീധരനെ കെ.പി.സി.സി പ്രചാരണ സമിതി ചെയര്‍മാനായി ഹൈക്കമാന്‍ഡ് നിയമിച്ചു. ഇത് രണ്ടാം തവണയാണ് മുരളീധരന്‍ കെ.പി.സി.സിയുടെ പ്രചാരണ