സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് കെ.പി.സതീശനെ മാറ്റി
April 12, 2018 2:18 pm

തിരുവനന്തപുരം : ബാര്‍ കോഴക്കേസിലെ സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ കെ.പി.സതീശനെ തത്‌സ്ഥാനത്ത് നിന്ന് മാറ്റി. ആഭ്യന്തര സെക്രട്ടറി ഫയലില്‍ ഒപ്പുവച്ചു.