കത്വ സംഭവത്തില്‍ കെ.പി.രാമനുണ്ണിയുടെ ശയനപ്രദക്ഷിണം, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തടഞ്ഞു
June 7, 2018 1:54 pm

കണ്ണൂര്‍: കത്വ പീഡന സംഭവത്തില്‍ പ്രതിഷേധിച്ച് ചിറക്കല്‍ കടലായി ക്ഷേത്രത്തില്‍ സാഹിത്യകാരന്‍ കെ.പി രാമനുണ്ണി നടത്തിയ ശയന പ്രദക്ഷിണം വിശ്വഹിന്ദു