കുറ്റ്യാടിയില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയാകും
March 15, 2021 1:22 pm

കുറ്റ്യാടി: കുറ്റ്യാടിയില്‍ ഒടുവില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് വഴങ്ങി കെ.പി.കുഞ്ഞമ്മദ് കുട്ടിയെ സിപിഎം സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായി. ഇടതുമുന്നണിയിലെ ധാരണപ്രകാരം കേരള കോണ്‍ഗ്രസ്