പിണറായി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നായനാരുടെ മകന്‍ രംഗത്ത്
May 19, 2017 10:16 am

കൊച്ചി: കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇകെ നായനാരുടെ ചരമദിനത്തില്‍ പിണറായി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നായനാരുടെ