പൈപ്പിൻ ചുവട്ടിലെ പ്രണയത്തിൽ ‘കൊഴുവ’ എന്ന കഥാപാത്രമായി ശ്രീനാഥ് എത്തുന്നു
November 15, 2017 12:43 pm

പൈപ്പിൻ ചുവട്ടിലെ പ്രണയത്തിൽ കൊഴുവ എന്ന കഥാപാത്രമായി ശ്രീനാഥ്. ശ്രീനാഥ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തെത്തി. നീരജ് മാധവിനെ നായകനാക്കി