മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബസ്സിനടിയിലേക്ക് വീണ സ്ത്രീയ്ക്ക് ദാരുണാന്ത്യം
August 29, 2019 11:40 am

കോഴിക്കോട്: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ അപകടത്തില്‍പ്പെട്ട സ്ത്രീക്ക് ദാരുണാന്ത്യം. കോഴിക്കോട് കരുവിശ്ശേരി സ്വദേശി കോലഞ്ചേരി ജയശ്രീ (48) ആണ് മരിച്ചത്.