മാവോയിസ്റ്റ് വെടിവെപ്പ് ;ക്രൈംബ്രാഞ്ച് എസ്‍പി ശ്രീനിവാസിന്‍റെ നേതൃത്വത്തിൽ അന്വേഷിക്കും
March 8, 2019 9:20 pm

വയനാട്: വൈത്തിരിയിലെ മാവോയിസ്റ്റ് വെടിവെപ്പ് കേസ് ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ് പി ഡോ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.