ഒറ്റമഴയില്‍ വെള്ളം കയറി കോഴിക്കോട് നഗരം; ഗതാഗതം ഭാഗികമായി തടസപ്പെട്ടു
July 19, 2019 3:50 pm

കോഴിക്കോട്: ഒറ്റമഴയില്‍ കോഴിക്കോട് നഗരം വെള്ളത്തില്‍ മുങ്ങി. മാവൂര്‍റോഡ്, പുതിയ ബസ്റ്റാന്‍ഡ് പരിസരം, സ്റ്റേഡിയം ജംഗ്ഷന്‍, ശ്രീകണേ്ഠശ്വരം റോഡ് എന്നിവിടങ്ങളില്‍