കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ റെയില്‍പാത തുറന്നു; പാസഞ്ചര്‍ ട്രെയിന്‍ പുറപ്പെട്ടു
August 12, 2019 2:55 pm

കോഴിക്കോട്:കനത്ത മഴയെ തുടര്‍ന്ന് നാല് ദിവസമായി അടച്ചിട്ടിരുന്ന കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ റെയില്‍പാതയിലൂടെ മംഗലാപുരം-നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് സ്പെഷല്‍ പാസഞ്ചറായി കടത്തിവിട്ടു. തിങ്കളാഴ്ച