കോഴിക്കോട് റോഡ് ഇടിഞ്ഞ് ലോറി വീടിന് മുകളിലേക്ക് വീണു
October 12, 2021 2:36 pm

കോഴിക്കോട്: മണ്ണുമാന്തി യന്ത്രം കയറ്റിവന്ന ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീണു. ആളപായമില്ല. വീടിന് കാര്യമായ കേടുപറ്റി. കോഴിക്കോട്