കോഴിക്കോട് 200 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
September 4, 2019 10:39 am

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ പുകയില ഉല്‍പ്പന്ന വേട്ട. 200 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. ആര്‍പിഎഫും