കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് സിബിഐ ഏറ്റെടുത്തു; കേസിന്റെ എഫ്ഐആര്‍ സമര്‍പ്പിച്ചു
November 1, 2023 10:17 am

കൊച്ചി: കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് സിബിഐ ഏറ്റെടുത്തു. കൊച്ചി സിബിഐ കോടതിയില്‍ കേസിന്റെ എഫ്ഐആര്‍ സമര്‍പ്പിച്ചു.