സമ്പര്‍ക്കം: കോഴിക്കോട് മെഡി. കോളേജിലെ 80 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ
June 5, 2020 11:46 am

കോഴിക്കോട്: കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അടക്കം നിരവധി പേര്‍ നിരീക്ഷണത്തിലായി.മെഡിക്കല്‍ കോളേജിലെ