കോഴിക്കോട് ഗോഡൗണിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
December 29, 2020 10:49 am

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ ഗോഡൗണിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. കോര്‍പറേഷന്റെ കുടുംബശ്രീ ഗോഡൗണിനാണു തീപിടിച്ചത്. മീഞ്ചന്ത, ബീച്ച് എന്നിവിടങ്ങളിലെ ഫയര്‍ ഫോഴ്‌സ്