വിവാഹ സല്‍ക്കാരത്തില്‍ ഭക്ഷ്യവിഷബാധ; രണ്ടര വയസുകാരന്‍ മരിച്ചു, 10 കുട്ടികള്‍ ചികിത്സയില്‍
November 13, 2021 7:04 pm

കോഴിക്കോട്: വീരമ്പ്രത്ത് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു. വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യമീന്‍ ആണ് മരിച്ചത്. അയല്‍വാസികളായ