കോഴിക്കോട് കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഡീസല്‍ തീര്‍ന്നു ; നാളത്തെ സര്‍വീസുകളെ ബാധിക്കാൻ സാധ്യത
June 20, 2022 6:00 pm

കെഎസ്ആര്‍ടിസി കോഴിക്കോട് ജില്ലയിലെ ഡിപ്പോകളില്‍ ഡീസല്‍ പ്രതിസന്ധി. ഡിപ്പോകളില്‍ ഡീസല്‍ തീര്‍ന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇത് നാളത്തെ സര്‍വീസുകളെ ബാധിച്ചേക്കാം.