കൊറോണ സംശയത്തില്‍ കോഴിക്കോട് ജില്ലയില്‍ 29 പേര്‍
March 4, 2020 11:44 pm

കോഴിക്കോട്: കൊറോണ സംശയത്തില്‍ കോഴിക്കോട് ജില്ലയില്‍ 29 പേര്‍ നിരീക്ഷണത്തിലെന്ന് ജില്ലാ മെഡിക്കല്‍ വിഭാഗം. പുതുതായി 17 പേര്‍ ഉള്‍പ്പെടെയാണ്