രാഷ്ട്രീയ പ്രവര്‍ത്തകരെ പോലെ പൊലീസും ആയാല്‍, സിസ്റ്റം തന്നെയാണ് തകരുക
September 21, 2020 6:07 pm

കടുത്ത അച്ചടക്കമുള്ള സേനയാണ് പൊലീസ്. ഈ അച്ചടക്കം പാളിയാല്‍ സേനയുടെ മനോവീര്യം തന്നെയാണ് ചോരുക. ഉമേഷ് എന്ന വ്യക്തിക്കുള്ള സ്വാതന്ത്ര്യം