കോഴിക്കോട് ബസ് ടെര്‍മിനല്‍; വിദഗ്ധ സമിതിയെ നിയോഗിച്ചുവെന്ന് മന്ത്രി ആന്റണി രാജു
October 26, 2021 12:13 am

കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോപ്ലക്‌സിന്റെ നിര്‍മ്മാണം സംബന്ധിച്ച് ചെന്നൈ ഐഐടി സ്ട്രക്ചറല്‍ എന്‍ജിനിയറിങ് വിഭാഗം മേധാവി പ്രൊഫ.