ഇരുപത്തിനാല് ലക്ഷം രൂപയുടെ ഹവാല പണവുമായി മഹാരാഷ്ട്ര സ്വദേശി പിടിയില്‍
February 26, 2020 9:07 pm

കോഴിക്കോട്: ഇരുപത്തിനാല് ലക്ഷം രൂപയുടെ ഹവാല പണവുമായി മഹാരാഷ്ട്ര സ്വദേശിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് റെയില്‍വേ പൊലീസും ആര്‍.പി.എഫും ചേര്‍ന്നാണ്