കോവിഡ് ബാധിതയെ പീഡിപ്പിക്കാൻ ശ്രമം; ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ​തി​രെ ന​ട​പ​ടി
November 16, 2020 12:12 pm

കോ​ഴി​ക്കോ​ട്:കോഴിക്കോട് ഉ​ള്ള്യേ​രി​ മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോളേജ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് രോ​ഗി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു.