കോഴിക്കോട് കെഎസ്‌ആര്‍ടിസി ടെര്‍മിനലിന്റെ തൂണുകള്‍ ബലപ്പെടുത്താൻ തീരുമാനം
June 22, 2022 4:37 pm

കോഴിക്കോട്: വിവാദമായ കോഴിക്കോട് നഗരത്തിലെ കെഎസ്‌ആര്‍ടിസി ടെര്‍മിനലിന്റെ തൂണുകള്‍ ബലപ്പെടുത്തും. നാല് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനും ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍