ഉറങ്ങാന്‍കിടക്കുമ്പോള്‍ ഗുരുവായൂരപ്പാ എന്നല്ല, കുടിവെള്ളം മുട്ടരുതെ എന്നാണ് പ്രാര്‍ത്ഥനയെന്ന്…
July 14, 2019 4:31 pm

കോഴിക്കോട്: നിരന്തരം കുടിവെള്ളം മുടങ്ങുന്ന കോഴിക്കോട് കോര്‍പറേഷനെ വിമര്‍ശിച്ച് എംടി വാസുദേവന്‍ നായര്‍. കോഴിക്കോട് നിവാസികള്‍ ഉറങ്ങാന്‍കിടക്കുമ്പോള്‍ വിളിക്കുന്നത് ഗുരുവായൂരപ്പനെ