ഇടുക്കിയിലെ കോഴിക്കാനം, അണ്ണന്‍തമ്പിമല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍
August 6, 2020 11:00 pm

ഇടുക്കി: ഇടുക്കിയിലെ കോഴിക്കാനം, അണ്ണന്‍തമ്പിമല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടിയതായി വിവരം. തോട് കരകവിഞ്ഞതിനെ തുടര്‍ന്ന് ഏലപ്പാറ ടൗണില്‍ വെളളപ്പൊക്കം നിരവധി വീടുകളില്‍