police attacked journalist
July 30, 2016 10:04 am

കോഴിക്കോട്ട് : കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും പൊലീസ് അക്രമം. ഡിഎസ്എന്‍ജി വാനുകള്‍ തിരിച്ചെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അക്രമം. ഏഷ്യാനെറ്റ് ന്യൂസ്