ഗൂഢാലോചനയിലെ ഹിറ്റ് ഗാനം ‘കോയിക്കോടിൻറെ’ മേക്കിംഗ് വീഡിയോ പുറത്തെത്തി
November 3, 2017 10:31 pm

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഗൂഢാലോചന തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ധ്യാന്‍ ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രം കൂടിയാണ് ഗൂഢാലോചന. തോമസ് സെബാസ്റ്റ്യനാണ് ചിത്രം