കവടിയാറില്‍ കാര്‍ ഡിവൈഡറിലിടിച്ചു അഞ്ച് പേര്‍ക്ക് പരിക്ക്
February 26, 2020 11:59 pm

തിരുവനന്തപുരം: മത്സരയോട്ടത്തിനിടെ കാര്‍ ഡിവൈഡറില്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. തിരുവനന്തപുരം കവടിയാര്‍ ഭാഗത്ത് നിന്ന്