കോവോവാക്സ് പരീക്ഷണം ഇന്ത്യയിൽ ആരംഭിച്ചു: വിതരണം സെപ്റ്റംബറിൽ
March 27, 2021 8:21 pm

ന്യൂഡൽഹി: അമേരിക്കൻ വാക്സീൻ നിർമാതാക്കളായ നോവവാക്സുമായി ചേർന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ ഉൽപ്പാദിപ്പിക്കുന്ന കോവിഡ് വാക്സീനായ കോവോവാക്സിന്റെ പരീക്ഷണം ഇന്ത്യയിൽ