ഖത്തറില്‍ അതിതീവ്ര കൊവിഡ് രോഗബാധ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി
March 12, 2021 5:39 pm

ദോഹ: ഖത്തറില്‍ ഇപ്പോഴുണ്ടായിരിക്കുന്ന കൊവിഡ് വ്യാപനത്തിലെ വര്‍ധനവിന് കാരണം ബ്രിട്ടനില്‍ കണ്ടെത്തിയ ബി.1.1.7 എന്ന വൈറസിന്റെ പുതിയ വകഭേദത്തിന്റെ സാന്നിധ്യമാണെന്ന്