മോദിയെ പരിഹസിച്ച് പാട്ട്, തമിഴ്‌നാട്ടില്‍ ഗായകനെ അറസ്റ്റ് ചെയ്തു
April 14, 2018 9:33 am

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാട്ട് പാടിയതിന് തമിഴ് നാടോടിഗായകനും ആക്ടിവിസ്റ്റുമായ എം ശിവദാസിനെ(കോവന്‍) അറസ്റ്റ് ചെയ്തു. കാവേരി പ്രശ്‌നത്തില്‍ ബിജെപിയെ