liga മൃതദേഹം ലിഗയുടേത് തന്നെ; വസ്ത്രം തിരിച്ചറിഞ്ഞ് ഓട്ടോ ഡ്രൈവറുടെ മൊഴി
April 24, 2018 1:37 pm

തിരുവനന്തപുരം: കോവളത്ത് വിനോദസഞ്ചാരത്തിനെത്തിയ വിദേശവനിത ലിഗയുടെ മൃതദേഹം തിരിച്ചറിഞ്ഞ് ഓട്ടോ ഡ്രൈവര്‍. ലിഗയെ കോവളത്ത് വിട്ട ഓട്ടോ ഡ്രൈവര്‍ ഷാജിയാണ്