കോഴിക്കോട് അപ്പോളോ ജ്വല്ലറിയില്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു
June 27, 2020 12:20 pm

കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയിലെ ജ്വല്ലറിയില്‍ തീപ്പിടുത്തം. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് തീ പിടുത്തമുണ്ടായത്. മൂന്ന് നിലകളുള്ള ജ്വല്ലറിക്കകത്ത് ആളുകള്‍ കുടുങ്ങി.