കൊട്ടിയൂര്‍ പീഡനക്കേസ്: പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി
April 20, 2019 1:34 pm

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. ഫാദര്‍ റോബിന്‍ വടക്കുംചേരി പ്രതിയായ കേസിന്റെ വിചാരണക്കിടെ