കൊട്ടിയൂര്‍ അമ്പായത്തോട് വനത്തില്‍ കുടുങ്ങിയ 16 അംഗ തണ്ടര്‍ബോള്‍ട്ട് സംഘത്തെ രക്ഷപ്പെടുത്തി
July 22, 2019 2:00 pm

കണ്ണൂര്‍: മാവോയിസ്റ്റുകളെ തേടിയിറങ്ങി കൊട്ടിയൂര്‍ അമ്പായത്തോട് വനത്തില്‍ കുടുങ്ങിയ 16 അംഗ തണ്ടര്‍ബോള്‍ട്ട് സംഘത്തെയും വനപാലകരെയും രക്ഷപ്പെടുത്തി. പുഴയിലെ ശക്തമായ