കൊട്ടിയൂരില്‍ ഭര്‍ത്താവിനെ കെട്ടിയിട്ട് ഭാര്യയെ കൂട്ടബലാത്സംഗത്തിനിരയാക്കി
March 13, 2020 8:11 am

കണ്ണൂര്‍:ബെംഗളൂരുവിലുള്ള താമസമാക്കിയ മലയാളി ദമ്പതിമാരെ കൊട്ടിയൂര്‍ അമ്പായത്തോടിനു സമീപം ഷെഡ്ഡില്‍ കെട്ടിയിടുകയും ഭാര്യയെ മൂന്നുദിവസത്തോളം കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ദമ്പതിമാരുടെ പേരിലുള്ള