ഇന്ദ്രപ്രസ്ഥത്തിലെത്താന്‍ ‘കച്ച മുറുക്കി’; ഡല്‍ഹിയില്‍ ഇന്ന് കൊട്ടിക്കലാശം
February 6, 2020 10:37 am

ന്യൂഡല്‍ഹി: മറ്റന്നാള്‍ നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കൊട്ടിക്കലാശം ഇന്ന് നടക്കും. ഡല്‍ഹി ഭരണം പിടിക്കാന്‍ മുന്‍നിര നേതാക്കള്‍