അയല്‍വാസിയെ കൊലപ്പെടുത്തി ഒളിവില്‍ പോയി; 24 വര്‍ഷങ്ങള്‍ക്കു ശേഷം പ്രതി പിടിയില്‍
May 20, 2020 9:00 am

കോട്ടയം: അയല്‍വാസിയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി 24 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. കാണക്കാരി കുറ്റിപ്പറമ്പില്‍ വര്‍ക്കിയാണ് കോട്ടയം കുറവിലങ്ങാട്

കോവിഡ് ബാധിച്ച രണ്ടു വയസുകാരന്റെ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചു
May 13, 2020 5:21 pm

കോട്ടയം: ഇന്നലെ കോട്ടയത്ത് കോവിഡ് ബാധിച്ച ഉഴവൂരിലെ രണ്ടു വയസുകാരന്റെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. 29 കാരിയായ ഇവര്‍ 7

കോട്ടയത്ത് കണ്ടെയ്ന്‍മെന്റ് സോണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍
May 12, 2020 10:42 pm

കോട്ടയം: കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇളവുകള്‍ മെയ് 13 മുതല്‍

കോട്ടയത്ത് രണ്ട് വയസ്സുകാരന് കോവിഡ് 19 സ്ഥിരീകരിച്ചു
May 12, 2020 5:04 pm

കോട്ടയം: കോട്ടയത്ത് രണ്ട് വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചു. ഗള്‍ഫില്‍ നിന്നു ഗര്‍ഭിണിയായ അമ്മയ്ക്കൊപ്പം മടങ്ങിയ രണ്ടു വയസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡിന് ഗുഡ് ബൈ പറഞ്ഞ് കോട്ടയവും പത്തനംതിട്ടയും; രോഗികള്‍ ആശുപത്രി വിടും
May 6, 2020 3:59 pm

കോട്ടയം/ പത്തനംതിട്ട: കോവിഡ് ചികിത്സയിലായിരുന്ന രോഗികള്‍ സുഖം പ്രാപിച്ച് ആശുപത്രിവിടുന്നതോടെ കോട്ടയവും പത്തനംതിട്ടയും കോവിഡ് മുക്തമാകും. കോട്ടയം മെഡിക്കല്‍ കോളജില്‍

മുട്ടയുമായി വന്ന ഡ്രൈവര്‍ക്ക് കോവിഡ്‌; കോട്ടയത്ത് പ​ത്തു പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍
May 6, 2020 12:46 pm

കോട്ടയം: തമിഴ്‌നാട്ടില്‍ നിന്നും മുട്ടയുമായി എത്തി തിരികെ പോയ ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട

കോ​വി​ഡ് 19: ബ്രി​ട്ട​നി​ല്‍ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു
May 1, 2020 11:47 am

ല​ണ്ട​ന്‍: കോ​വി​ഡ് ബാ​ധി​ച്ച്‌ യു​കെ​യി​ല്‍ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു. കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ട് താ​മ​സി​ച്ചി​രു​ന്ന മോ​നി​പ്പ​ള​ളി ഇ​ല്ലി​യ്ക്ക​ല്‍ ജോ​സ​ഫ് വ​ര്‍​ക്കി​യു​ടെ ഭാ​ര്യ

കോട്ടയത്ത് മൂന്നുദിവസം കൊവിഡ് പോസിറ്റീവ് കേസുകളില്ല; സമൂഹവ്യാപനം അറിയാന്‍ റാന്‍ഡം ടെസ്റ്റ്
May 1, 2020 8:17 am

കോട്ടയം: മൂന്ന് ദിവസം തുടര്‍ച്ചയായി കൊവിഡ് പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത കോട്ടയത്ത് സമൂഹവ്യാപനമുണ്ടോയെന്ന് അറിയാനുള്ള റാന്‍ഡം ടെസ്റ്റുകള്‍ തുടരുകയാണ്. ഇടുക്കിയില്‍

ആശ്വാസം; കോട്ടയത്ത് ഇന്ന് ലഭിച്ച 209 സാമ്പിളുകള്‍ നെഗറ്റീവ്
April 29, 2020 11:28 pm

കോട്ടയം: കോട്ടയം ജില്ലയ്ക്ക് ആശ്വാസമായി ഇന്ന് കൊവിഡ് പരിശോധനയ്ക്കായി ലഭിച്ച 209 സാമ്പിളുകളുടെ പരിശോധനാ ഫലവും നെഗറ്റീവ്. ഇന്ന് ലഭിച്ച

കോട്ടയത്തെ രണ്ട് കോവിഡ് രോഗികളുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു
April 29, 2020 3:33 pm

കോട്ടയം: ജില്ലയില്‍ കോവിഡ് – 19 സ്ഥിരീകരിച്ച രണ്ട് പേരുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. കോട്ടയം ഒളശ്ശ

Page 26 of 47 1 23 24 25 26 27 28 29 47