കോട്ടയത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ സഹായം തേടി
October 16, 2021 4:32 pm

കോട്ടയം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയില്‍ കോട്ടയം ജില്ലയില്‍ മഴക്കെടുതി രൂക്ഷം. മഴക്കെടുതില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലാ കലക്ടര്‍ സൈന്യത്തിന്റെ സഹായം