കോട്ടയം പാലയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു : പത്ത് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
July 23, 2019 9:32 am

കോട്ടയം: കോട്ടയം പാലയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. സംഭവത്തില്‍ പത്ത് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ വിദ്യാര്‍ഥികളെ