കായല്‍ ശുചീകരണം ഉപജീവന മാര്‍ഗമാക്കി; കോട്ടയംകാരന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
January 31, 2021 12:55 pm

ന്യൂഡല്‍ഹി: കോട്ടയം സ്വദേശിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കായല്‍ ശുചീകരണം നടത്തുന്ന കുമരകം മഞ്ചാടിക്കര സ്വദേശി എന്‍.എസ്. രാജപ്പനെയാണ്