കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫിന് ബിജെപി പിന്തുണ, യുഡിഎഫിന് ഭരണം നഷ്ടമാകും
September 24, 2021 10:41 am

കോട്ടയം: കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണയ്ക്കും. അതിനാല്‍തന്നെ യുഡിഎഫിന് ഭരണം നഷ്ടമാകും. ബിജെപി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കും.