കൈക്കൂലി; കോട്ടയം മുനിസിപ്പല്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ വിജിലന്‍സ് പിടിയില്‍
June 18, 2019 10:49 am

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം മുനിസിപ്പാലിറ്റിയിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ വിജിലന്‍സ് പിടിയില്‍. കൊല്ലം സ്വദേശിനി എം.പി.ഡെയ്സിയാണ് കൈക്കൂലി വാങ്ങിയതിന് പിടിയിലായത്.